Tuesday 1 October 2013

നീ യിനി എങ്ങോട്ട് പോകുന്നു-

നീ യിനി എങ്ങോട്ട് പോകുന്നു-
പികെ.
യാത്രക്കാരാ , നീ യിനി എങ്ങോട്ട് പോകുന്നു
മനസ്സില്ലാ മസ്തിഷ്ക്കവുമായീ മഴയില്ലാ രാവിലെക്കോ
കുളിരില്ലാ മഞ്ഞുകാലവും കടന്നുനീ , വിന്ണിനും മേലെ ,
മണ്ണില്ലാ മലയിലെക്കോ .?
ചിലബൊലി ഇല്ലാത്ത തിറയാട്ടവും
നാവില്ലാ വായ്പാട്ടും നിലച്ചു ,
വേഴ്ച വേണ്ടാത്ത പെണ്ണിന്റെ
അന്ണ്ടനാളത്തിലാത്മാഹുതിക്കുമുന്പായീ
വിയര്പ്പിരംപും ച്ചുഴികളില്മുങ്ങികുളിക്കും
കടല കാക്കക
മച്ചി പെണ്ണിനവസാന  കണ്മണി
ജരവേഴ്ചയി ഋതു ഭാവചിത്തയായീ
ബീജപ്ര്രാപ പരാജിതയായീ
മൃത്യു പുണർന്ന് ർത്ഥസൂന്ന്യയയീ, ,
പറയി പെണ്ണിന്റെ
യവസാന ഭോഗ നിർവൃതിയിൽ
ഉയിര് വെടിഞ്ഞ ബീ ജ വും കൊണ്ടുനീ
യെവിടെക്ക് പോകുന്നു
മനസ്സില്ലാ മസ്തിഷ്ക്കവുമായീ മഴയില്ലാ രാവിലെക്കോ
കുളിരില്ലാ മഞ്ഞുകാലവും കടന്നുനീ , വിന്ണിനും മേലെ ,

മണ്ണില്ലാ മലയിലെക്കോ .?